Connect with us

Screenima

Fahad and Nazriya

latest news

പ്രിയതമയെ കെട്ടിപ്പിടിച്ച് കേക്ക് മുറിച്ച് ഫഹദ്, ഫഫ തൊപ്പിയുമായി നസ്രിയ; ജന്മദിനാഘോഷം ഇങ്ങനെ

ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍താരം ഫഹദ് ഫാസില്‍. സിനിമ താരവും തന്റെ ജീവിതപങ്കാളിയുമായ നസ്രിയയ്‌ക്കൊപ്പം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഫഹദ്. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും നസ്രിയ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

നസ്രിയയെ ചേര്‍ത്തുപിടിച്ച് കേക്ക് മുറിക്കുന്ന ഫഹദിനെ ചിത്രങ്ങളില്‍ കാണാം. ഫഫ എന്ന് എഴുതിയ ഫഹദിന്റെ തൊപ്പി ധരിച്ചുള്ള ചിത്രവും നസ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Nazriya and Fahad

Nazriya and Fahad

ഫഹദിന്റെ 40-ാം ജന്മദിനമാണ് ഇന്ന്. 1982 ഓഗസ്റ്റ് എട്ടിനാണ് ഫഹദിന്റെ ജനനം.

Continue Reading
To Top