Categories: latest news

ബെഡ്‌റൂം ചിത്രവുമായി അനുമോള്‍

ബെഡ്‌റൂമില്‍ നിന്നുള്ള കിടിലന്‍ ചിത്രവുമായി നടി അനുമോള്‍. ഗ്ലാമറസ് ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ അനുമോള്‍ സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി അനുമോള്‍ പങ്കുവെയ്ക്കാറുണ്ട്.

വിവാഹത്തെ കുറിച്ച് അനുമോള്‍ ഈയടുത്ത് തുറന്നുപറഞ്ഞിരുന്നു. ഒറ്റയ്ക്ക് ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ഒരു പങ്കാളിയെ വേണം എന്നുള്ളവര്‍ സമയമായെന്ന് തോന്നുമ്പോള്‍ വിവാഹം കഴിക്കണം. അതിനൊരിക്കലും പ്രായം ഒരു മാനദണ്ഡമായി കാണരുത്. മാനസികമായി തയ്യാറാകുമ്പോള്‍ മാത്രം അതിലേക്ക് ഇറങ്ങിച്ചെല്ലുക. അതല്ല ഒറ്റയ്ക്ക് കഴിയുമ്പോഴാണ് സന്തോഷമെങ്കില്‍ ആ വഴി തിരഞ്ഞെടുക്കണമെന്നും അനുമോള്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago