Vedhika
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി വേദികയുടെ പുതിയ ചിത്രങ്ങള്‍. ബിക്കിനിയില്‍ ഹോട്ടായാണ് വേദികയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. നേരത്തെയും വേദിക തന്റെ ചൂടന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ പുതിയ ചിത്രങ്ങളെല്ലാം വേദിക ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. വളരെ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് വേദിക.
മുംബൈയിലാണ് താരത്തിന്റെ ജനനം. മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തിയില്‍ ജനിച്ചതിനാല്‍ കന്നഡയാണ് മാതൃഭാഷ.
ശൃംഗാരവേലന്‍, കസിന്‍സ്, ജെയിംസ് ആന്റ് ആലിസ്, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്നിവയാണ് വേദികയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.
2005 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മദ്രാസിയില്‍ അര്‍ജുന്‍ സര്‍ജയുടെ നായികയായി അഭിനയരംഗത്തേക്ക് രംഗപ്രവേശം ചെയ്തു. 2007 ലാണ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…