Reshma Nair
ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് രേഷ്മ നായര്‍. നടിയും മോഡലുമായ രേഷ്മ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്.
ബോള്‍ഡ് ആന്റ് ഗ്ലാമറസ് വേഷത്തില്‍ രേഷ്മയെ ആരാധകര്‍ കാണാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. അതീവ ചൂടന്‍ ലുക്കില്‍ നൃത്തചുവടുകളുമായി എത്തിയിരിക്കുകയാണ് താരം.
തന്റെ നിലപാടുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് രേഷ്മ.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…