Mohanlal
സഹതാരങ്ങള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് മോഹന്‍ലാല്‍. താരസംഘടനയായ അമ്മയുടെ പരിപാടിയുടെ റിഹേഴ്‌സല്‍ വീഡിയോയാണ് ശ്വേത മേനോന്‍ അടക്കമുള്ള താരങ്ങള്‍ പങ്കുവെച്ചത്.
‘ലാലണ്ണാ കൊട്ടണ്ണാ’ എന്ന് തുടങ്ങുന്ന പാട്ടിനൊപ്പമാണ് മോഹന്‍ലാലും നൃത്തം ചെയ്യുന്നത്. ശ്വേത മേനോന്‍, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി, തെസ്‌നി ഖാന്‍, ബീന ആന്റണി തുടങ്ങി പ്രശസ്തരായ നടിമാര്‍ മോഹന്‍ലാലിനൊപ്പമുണ്ട്.
പുതുമുഖ നടിമാരില് ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…