Categories: Gossips

‘ആ കൈകള്‍ ആരുടേതാണ്’; ചോദ്യവുമായി ആരാധകര്‍, സുബിക്ക് കല്ല്യാണമായോ?

സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും സുബി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Subi Suresh

സുബി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് സുബിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ‘ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്’ എന്ന ക്യാപ്ഷനോടെയാണ് സുബി പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സുബിയുടെ വിവാഹം ആണോ എന്നാണ് ആരാധകരുടെ ചോദ്യം. ഒരാളുടെ തോളില്‍ കൈ വെച്ച് നില്‍ക്കുന്ന സുബിയെയാണ് ചിത്രങ്ങളില്‍ കാണുന്നത്. എന്നാല്‍ അപ്പുറത്തുള്ള വ്യക്തിയുടെ മുഖം ക്രോപ്പ് സുബിയുടെ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നില്ല.

അനില മൂര്‍ത്തി

Recent Posts

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

6 hours ago

ദൃശ്യം 2 തിയറ്ററുകളിലേക്ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2…

6 hours ago

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

11 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സാരിയില്‍ ഗ്ലാമറസായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

11 hours ago

അതിസുന്ദരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago