Categories: latest news

വൈറലായി ബിഗ് ബോസ് താരം രേഷ്മയുടെ ഫൊട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

ബിഗ് ബോസ് എന്ന ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ജനമനസുകളിൽ ഇടംപിടിച്ച താരമാണ് രേഷ്മ. ബിഗ് ബോസ് രണ്ടാം പതിപ്പിൽ ഏറെ കോളിളക്കം സൃഷ്ടിക്കാൻ രേഷ്മയ്ക്ക് സാധിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. ഒരു ഇടവേളയ്ക്ക് ശേഷമാണ് രേഷ്മ ഇൻസ്റ്റാഗ്രാമിൽ തുടർച്ചയായി ചിത്രങ്ങളിടുന്നത്.

പുതിയ ഫൊട്ടോഷൂട്ടിൽ നിന്നുള്ള രേഷ്മയുടെ ചിത്രവും പ്രേക്ഷകരും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

ബിഗ് ബോസിന് ശേഷം യുട്യൂബ് വെബ് സീരിസുകളിലൂടെയടക്കം അഭിനയ രംഗത്തും താരം സജീവമായിരുന്നു. ഒരു മോഡൽ എന്ന നിലയിലാണ് രേഷ്മ തന്റെ കരിയർ ആരംഭിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

നടി മാനസ രാധാകൃഷ്ണന്റെ പുതിയ ചിത്രങ്ങൾ വൈറൽ

മലയാള നടി മാനസ രാധാകൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച…

3 hours ago

ഉർവശിയുടെ മകൾ തേജാലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ

നടി ഉർവശിയുടെ മകൾ തേജാലക്ഷ്മി സോഷ്യൽ മീഡിയയിൽ…

3 hours ago

എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും; അനുപമ

സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്…

22 hours ago

ചാർക്കോൾ ഗ്രേയിൽ ഗൗരി ജി. കിഷൻ

മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…

2 days ago

ഇളം മഞ്ഞിൽ തിളങ്ങി സൂര്യ ജെ. മേനോൻ

ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ…

2 days ago