Categories: latest news

ബിക്കിനിയിലുള്ള ചൂടൻ ചിത്രങ്ങൾ പങ്കുവെച്ച് വേദിക; കാണാം

തെന്നിന്ത്യൻ സിനിമ ലോകത്തെ സജീവ സാനിധ്യമാണ് വേദിക കുമാർ. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തന്റെ അഭിനയ മികവ് തെളിയിച്ച് മുന്നേറുകയാണ് താരം.

സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ് വേദികയെ പിന്തുടരുന്നത്. അത്തരത്തിൽ തന്നെ ഫോളോ ചെയ്യുന്നവരുമായി സംവദിക്കാനും ചിത്രങ്ങൾ പങ്കുവെക്കാനുമെല്ലാം താരം സമയം കണ്ടെത്താറുമുണ്ട്.

വേദിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തൂവെള്ള നിറത്തിലുള്ള ബിക്കിനിയാണ് താരം ധരിച്ചിരിക്കുന്നത്.

മദ്രാസി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വേദികയുടെ സിനിമ അരങ്ങേറ്റം. ദിലീപ് നായകനായ ശ്രീങ്കാരവേലനാണ് മലയാളത്തിലെ ആദ്യ ചത്രം. കസിൻസ്, വെൽകം ടൂ സെൻട്രൽ ജയിൽ, ജെയിംസ് ആൻഡ് ആലിസ് തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന വേഷത്തിലെത്തി.

രണ്ട് മലയാള ചിത്രങ്ങൾകൂടി താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചെത്തി മന്ദാരം തുളസി, നാലാം തൂണ് എന്നിവയാണ് അത്. രണ്ട് തവണ എഡിസൺ പുരസ്കാരം സ്വന്തമാക്കിയ താരത്തെ നോർവെ തമിഴ് ഫിലിം ഫെസ്റ്റിവലും മികച്ച നടിക്കുള്ള പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

5 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

5 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

5 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

6 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago