ഇന്റർനാഷണൽ മോഡലിങ്ങിൽ മലയാളിപ്പെരുമ വാനോളം ഉയർത്തി തന്റെതായ വ്യക്തിമുദ്ര പതപ്പിച്ച് മുന്നേറുന്ന താരമാണ് ഷോൺ റോമി. ചുരുങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പരിചിതാണ് ഷോണിന്റെ മുഖം.
കമ്മട്ടിപാടത്തിൽ നായികയുടെ റോൾ മികച്ചതാക്കിയ ഷോൺ ലൂസിഫറിലും തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം മികച്ചതായി തന്നെ പൂർത്തിയാക്കി.
സമൂഹ മാധ്യമങ്ങളിലും സജീവമാണ് ഈ 28കാരി. തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോസിനും പുറമെ പലപ്പോഴും ആളുകളുമായി സംവദക്കാനും ഷോൺ ഇൻസ്റ്റാഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാറുണ്ട്.
ബിക്കിനിയിലടക്കമുള്ള നിരവധി ഗ്ലാമറസ് ചിത്രങ്ങൾ മുൻപും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അത്തരത്തിൽ ഗ്ലാമറസായുള്ള താരത്തിന്റെ മറ്റൊരു ഫൊട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം.
തിരുവനന്തപുരം സ്വദേശിയായ ഷോണിന്റെ പഠനം മുഴുവൻ ബാംഗ്ലൂരിൽ ആയിരുന്നു. ഒരു ബയോടെക്നോളജി കമ്പനിയിൽ നിലവിൽ ജോലി ചെയ്യുന്നുണ്ട്. സിനിമയും മോഡലിങും കഴിഞ്ഞാൽ യാത്ര ചെയ്യാനും യോഗ ചെയ്യാനും ആണ് കൂടുതൽ ഇഷ്ടം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…