Categories: latest news

കറുപ്പിൽ അതീവ ഗ്ലാമറസായി നിമിഷ; ഹോട്ട് ചത്രങ്ങൾ കാണാം

ബിഗ് ബോസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് നിമിഷ. മോഡലിങ് രംഗത്ത് സജീവമായി നിൽക്കുന്ന നിമിഷ മിസ് കേരള ടൈറ്റിൽ വിന്നർ കൂടിയാണ്.

ബിഗ് ബോസ് നാലാം സീസണിലെ പ്രധാന ചർച്ച വിഷയങ്ങളിലൊന്ന് നിമിഷയുടെ വസ്ത്രധാരണ രീതിയായിരുന്നു. ഗ്ലാമറസ് വേഷങ്ങളിൽ തന്നെയാണ് ഷോയിലും നിമിഷ പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്.

അത്തരത്തിൽ തന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് നിമിഷ. കറുപ്പിൽ അതീവ ഗ്ലാമറസായാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

ബിഗ് ബോസ് സീസൺ നാല് അതിന്റെ അവസാന ദിവസങ്ങളിലേക്കുള്ള പ്രയാണത്തിലാണ്. നിമിഷ വീട്ടിൽ 50 ദിവസം തികച്ചതിന് ശേഷമാണ് പുറത്താകുന്നത്. മികച്ച മത്സരാർത്ഥികളിൽ ഒരാളായി തന്നെയാണ് നിമിഷയെ പ്രേക്ഷകർ വിലയിരുത്തുന്നത്.

അതേസമയം ഷോ അവസാനിച്ചെങ്കിലും ആരാധക പോര് തുടരുകയാണ്. താരങ്ങളും പലപ്പോഴും വ്യക്തമായും അല്ലാതെയും കൊമ്പുകോർക്കുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

5 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago