Categories: latest news

Happy Birthday KS Chithra: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കെ.എസ്.ചിത്രയുടെ പ്രായം എത്രയെന്നോ?

വര്‍ഷങ്ങളായി തന്റെ ശ്രുതിമധുരമായ ശബ്ദം കൊണ്ട് മലയാളികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് ഇന്ന് പിറന്നാള്‍. 1963 ജൂലൈ 27 നാണ് ചിത്രയുടെ ജനനം. തന്റെ 59-ാം ജന്മദിനമാണ് ചിത്ര ഇന്ന് ആഘോഷിക്കുന്നത്.

വിദ്യാഭ്യാസ കാലഘട്ടത്തില്‍ സംഗീതം പഠിച്ച് പിന്നണി ഗായികയായ ചിത്ര മലയാളത്തിനു പുറമേ തമിഴിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ 25,000 ത്തില്‍ അധികം പാട്ടുകള്‍ ചിത്ര പാടിയിട്ടുണ്ട്. 2021 ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.

Chithra

വിജയശങ്കര്‍ ആണ് ചിത്രയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും നന്ദന എന്ന പേരില്‍ ഒരു മകള്‍ ഉണ്ടായിരുന്നു. 2011 ല്‍ നന്ദന സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു.

 

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

2 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

7 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

7 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

7 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

7 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

8 hours ago