Dulquer Salmaan
തുടര്‍ച്ചയായി പ്രണയചിത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ബ്രേക്ക് എടുക്കുന്നു. ഏറ്റവും പുതിയ ചിത്രമായ ‘സീതാ രാമം’ ട്രെയിലര്‍ ലോഞ്ചിനിടെയാണ് താരത്തിന്റെ പ്രഖ്യാപനം.
സീതാരാമം തന്റെ അവസാന പ്രണയ ചിത്രമായിരിക്കുമെന്ന് ദുല്‍ഖര്‍ പറഞ്ഞു. പ്രണയ നായകന്‍ എന്ന വിളി താന്‍ മടുത്തു എന്നാണ് ദുല്‍ഖര്‍ പറയുന്നത്. അടുത്ത കുറേ നാളുകളിലേക്ക് പ്രണയ ചിത്രങ്ങള്‍ താന്‍ ചെയ്യില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
എല്ലാ ദിവസവും ആക്ഷന്‍ ചെയ്യുന്നില്ല, മാസ് ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞ് പ്രേക്ഷകരുടെ വഴക്ക് കേള്‍ക്കുന്നുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. മാസ്, ആക്ഷന്‍ ചിത്രങ്ങള്‍ക്കാണ് ഇനി പ്രാധാന്യം നല്‍കുന്നതെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…