മലയാള സിനിമയിലെ നവാഗത നായികമാരിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് അനശ്വര. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായി അനശ്വരയുടെ ഏറ്റവും പുതിയ ചിത്രങ്ങളും വൈറലാവുകയാണ്.
ഹിമാചൽ പ്രദേശിൽ നിന്നുള്ള അനുഭവങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അനശ്വരയുടെ കിടിലൻ പോസുകളും ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.
ഉദ്ദാഹരണം സുജാത എന്ന മഞജു വാര്യർ ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാള സിനിമയിൽ അനശ്വരയുടെ അരങ്ങേറ്റം. തണ്ണീർ മത്തൻ ദിനങ്ങളിലെ ലീഡ് റോൾ ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത കഥാപാത്രമാണ്.
സൂപ്പർ ശരണ്യയാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മിക്കുന്ന മൈക്ക് ആണ് അനശ്വരയുടെ പുറത്തിറങ്ങാനിരിക്കുന്ന വമ്പൻ ചിത്രങ്ങളിലൊന്ന്.
19കാരിയായ അനശ്വര കണ്ണൂർ കരിവെള്ളൂർ സ്വദേശിയാണ്. അഭിനയത്തിന് പുറമെ മോഡലിങ് രംഗത്തും സജീവമാണ് താരം.
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…