Nyla Usha
സാരിയിലുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നൈല ഉഷ. സാരിയില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണുന്നത്.
ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ആണ് നൈല ഉഷയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. സുരേഷ് ഗോപിയുടെ നായികയായാണ് നൈല എത്തുന്നത്. ജൂലൈ 29 ന് പാപ്പന്‍ തിയറ്ററുകളിലെത്തും.
മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നൈല ഉഷ. പിന്നീട് ഒട്ടേറെ നല്ല സിനിമകളില്‍ താരം സാന്നിധ്യമറിയിച്ചു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
കുടുംബസമേതം ദുബായിയിലാണ് നൈല താമസിക്കുന്നത്.
രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…