എന്നും വാർത്തകളിൽ ഇടം നേടുന്ന ബോളിവുഡ് താരപുത്രിമാരിൽ ഒരാളാണ് ആമിർ ഖാന്റെ മകൾ ഐറ ഖാൻ. സമൂഹമാധ്യമങ്ങളിലെ നിറ സാനിധ്യമായ ഐറയുടെ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
പങ്കാളിയുമൊത്തുള്ള ചിത്രങ്ങളാണ് ഐറ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരുടെയും റോമന്റിക് പോസുകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
അടുത്തിടെ വിവാഹ ബന്ധം വേർപ്പെടുത്തിയ ആമിർ മക്കൾക്കൊപ്പം ഇടയ്ക്കിടെ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഐറയും ആമിറുമാണ് പലപ്പോഴും സജീവമായി കാണുന്നത്.
സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപ്പെടുന്ന ഐറ, തന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം അവിടെ പങ്കുവെക്കാറുണ്ട്. ഹോട്ട് ലുക്കിൽ മുൻപും താരം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില് എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…