Categories: latest news

മുണ്ട് മടക്കികുത്തി അശ്വതിയുടെ കിടിലൻ ഡാൻസ്; വീഡിയോ കാണാം

ഉപ്പും മുളകും എന്ന ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ സീരിയലിലൂടെ മലയാളി മനസിൽ ഇടംപിടിച്ച താരമാണ് അശ്വതി എസ് നായർ. സീരിയലിലെ പൂജ ജയറാം എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കികൊണ്ടായിരുന്നു അശ്വതി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുന്നത്.

നർത്തകിയായ അശ്വതി ടെലിവിഷൻ അവതാരികയയാണ് തന്റെ കരിയർ തുടങ്ങുന്നത്. ഇതിനിടയിൽ മോഡലിംഗിലും സജീവമായി.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരത്തിന്റെ പല പോസ്റ്റുകളും വൈറലാവുകയും നിരവധി ഫോളോവേഴ്സിനെ സൃഷ്ടിക്കുകയും ചെയ്തു. അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

കൈത്തറി കസവ് സാരിയിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. മുൻപും താരം ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ കൗമുദി ചാനലിൽ സംപ്രേഷണം ചെയ്യുന്ന ലേഡീസ് ഹോസ്റ്റൽ എന്ന സീരിയലിലും ഒരു പ്രധാന റോളിൽ താരം അഭിനയിക്കുന്നുണ്ട്. സ്റ്റാർ മാജിക് അടക്കമുള്ള മറ്റ് പരിപാടികളിലും ഇടയ്ക്ക് താരം പ്രത്യക്ഷപ്പെടാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

50 minutes ago

വീണ്ടും ബാലിയില്‍ ആഘോഷിച്ച് അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

53 minutes ago

അതീവ ഗ്ലാമറസ് പോസുമായി അഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

വെള്ളയില്‍ ഗംഭീര ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സാരിയില്‍ കിടിലനായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…

1 hour ago