Categories: Videos

ആര്യക്കൊപ്പം തകര്‍പ്പന്‍ ഡാന്‍സുമായി ദില്‍ഷ

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദില്‍ഷ പ്രസന്നന്‍. നാലാം സീസണിലെ ടൈറ്റില്‍ വിന്നര്‍ കൂടിയാണ് ദില്‍ഷ.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ദില്‍ഷ. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും ദില്‍ഷ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ബിഗ് ബോസ് മുന്‍ സീസണിലെ മത്സരാര്‍ഥിയും നടിയും അവതാരകയുമായ ആര്യ ബഡായിക്കൊപ്പം തകര്‍പ്പന്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ് ദില്‍ഷ ഇപ്പോള്‍.

‘ആണ്ടെ സുന്ദരാകിനി’ എന്ന ചിത്രത്തിലെ പാട്ടിനൊപ്പമാണ് ഇരുവരും തകര്‍ത്ത് നൃത്തം ചെയ്യുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago