Categories: latest news

ഇതാദ്യമായല്ല; സാനിയ ഇയ്യപ്പന്റെ ബിക്കിനി ചിത്രങ്ങൾ കാണാം

നർത്തകിയായി എത്തി അഭിനേത്രിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സാനിയ ഇയപ്പൻ. ഗ്ലാമറസ് ലുക്കുകളിൽ മിക്കപ്പോഴും കാണാറുള്ള താരത്തിന്റെ ബിക്കിനി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം.

അതീവ ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ഫൊട്ടൊസും വീഡിയോസും ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഒപ്പം താരത്തിന്റെ ഗ്ലാമറസ് ലുക്കും.

നർത്തകി എന്ന നിലയിലാണ് സാനിയ മലയാളി പ്രേക്ഷകരുടെ മുന്നിൽ ആദ്യം എത്തുന്നത്. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ് സാനിയ ശ്രദ്ധിക്കപ്പെടുന്നത്.

പിന്നാലെ സിനിമയിലേക്കും അവസരം ലഭിച്ചു. ബാല്യകാല സഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ ബാലതാരമായി എത്തിയ സാനിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 2018ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലാണ്. സിനിമയിലെ പ്രകടനം താരത്തിന് നിരവധി പുരസ്കാരങ്ങളും പ്രേക്ഷക പ്രശംസയും നേടികൊടുത്തു.

ലൂസിഫർ, പ്രീസ്റ്റ് തുടങ്ങി സൂപ്പർ താര ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. ദുൽഖർ സൽമാൻ നായകനായി എത്തിയ സല്യൂട്ടാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago