Categories: latest news

ചൂടന്‍ ചിത്രങ്ങളുമായി മോഡല്‍ നിമിഷ ബിജോ

ആരാധകരെ ത്രസിപ്പിക്കുന്ന ചൂടന്‍ ചിത്രങ്ങളുമായി മോഡല്‍ നിമിഷ ബിജോ. അതീവ ഗ്ലാമറസ് വേഷത്തിലാണ് നിമിഷയുടെ പുതിയ ഫോട്ടോഷൂട്ട്.

‘പച്ച പുല്ലില്‍ ഇളംകാറ്റ് കൊണ്ട് ഇങ്ങനെ മുടിയും പറത്തി ഇങ്ങനെ ഇരിക്കുമ്പോള്‍ എന്റെ അളിയാ പിന്നെ ചൂറ്റുമുഉള്ളതൊന്നും കാണാന്‍ പറ്റത്തില്ല എന്താ ഫീല്‍’ ചിത്രത്തിനു ക്യാപ്ഷനായി നിമിഷ ബിജോ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡലാണ് നിമിഷ ബിജോ. രസകരമായ ക്യാപ്ഷനോടുകളോടെയാണ് നിമിഷ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ളത്.

അനില മൂര്‍ത്തി

Recent Posts

റാണയുമായി തൃഷ പത്തുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചത് ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

1 hour ago

ഇന്ന് സജീവമാണെങ്കിലും നാളെ ഉണ്ടാകണമെന്നില്ല; പ്രിയാ മണി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

1 hour ago

ത്രില്ലര്‍ സിനിമയുമായി വിനീത് ശ്രീനിവാസന്‍

ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…

1 hour ago

സ്‌റ്റൈലിഷ് ലുക്കുമായി അഭിരാമി

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…

6 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…

6 hours ago

ബോള്‍ ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…

6 hours ago