Categories: latest news

കഴുത്തില്‍ പൂമാലയണിഞ്ഞ് നെറുകില്‍ സിന്ദൂരം ചാര്‍ത്തി അമൃത സുരേഷ്; ഗോപി സുന്ദറുമായുള്ള വിവാഹം കഴിഞ്ഞോ എന്ന് ആരാധകര്‍

പുതിയ ചിത്രം പങ്കുവെച്ച് അമൃത സുരേഷും ജീവിതപങ്കാളി ഗോപി സുന്ദറും. കഴുത്തില്‍ പൂമാലയണിഞ്ഞാണ് ഇരുവരും നില്‍ക്കുന്നത്. അമൃത നെറുകില്‍ സിന്ദൂരം ചാര്‍ത്തിയിട്ടുമുണ്ട്.

Gopi Sundar and Amritha Suresh

ഇപ്പോഴാണോ വിവാഹം കഴിഞ്ഞതെന്നാണ് പുതിയ ചിത്രം കണ്ട് ആരാധകര്‍ ചോദിച്ചത്. ഹരോ ഹര റ്റു പഴനി മുരുകനെന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തത്. പച്ച സാരിയും മഞ്ഞ ബ്ലൗസുമായിരുന്നു അമൃതയുടെ കോസ്റ്റ്യൂം. മുണ്ടും കുര്‍ത്തിയുമണിഞ്ഞ് സ്റ്റൈലിഷായാണ് ഗോപി സുന്ദറും പോസ് ചെയ്തത്.

Gopi Sundar and Amritha Suresh

അതേസമയം, ഇത് വിവാഹ ചിത്രമല്ലെന്നാണ് ഗോപി സുന്ദര്‍ പറയുന്നത്. പളനിയില്‍ പോയപ്പോള്‍ എടുത്തതാണെന്ന് ഗോപി പറഞ്ഞു.

Amritha Suresh and Gopi Sundar

അടുത്തിടെയാണ് തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.

 

 

 

അനില മൂര്‍ത്തി

Recent Posts

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

18 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

18 hours ago

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

1 day ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

2 days ago