Nimisha Bijo
പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മോഡല്‍ നിമിഷ ബിജോ. തനിക്ക് ഗിഫ്റ്റ് കിട്ടിയ ക്യാമറയില്‍ എടുത്ത ചിത്രങ്ങളാണ് നിമിഷ പങ്കുവെച്ചത്.
‘എന്റെ പുതിയ ഗിഫ്റ്റ് കിട്ടിയ ക്യാമറയില്‍ എടുത്ത ഫസ്റ്റ് പിക്, അപ്പോള്‍ ആരംഭിക്കലാമ്മ’ എന്ന ക്യാപ്ഷനോടെയാണ് നിമിഷ ചിത്രങ്ങള്‍ പങ്കുവെച്ചത്.
Nimisha Bijo
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡലാണ് നിമിഷ ബിജോ. രസകരമായ ക്യാപ്ഷനോടുകളോടെയാണ് നിമിഷ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ളത്.
Nimisha Bijo
ചൂടന്‍ ചിത്രങ്ങള്‍ നിമിഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മുണ്ട് വളച്ചുകുത്തിയുള്ള കിടിലന്‍ ചിത്രങ്ങള്‍ ഈയടുത്ത് താരം പങ്കുവെച്ചിരുന്നു.
Nimisha Bijo
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…