Nimisha Bijo
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡലാണ് നിമിഷ ബിജോ. രസകരമായ ക്യാപ്ഷനോടുകളോടെയാണ് നിമിഷ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ളത്.
നിമിഷയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. തുണി അലക്കാന്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
Nimisha Bijo
‘രാവിലെ കുളിച്ചു കഴിഞ്ഞു സാരീ ഒക്കെ ഉടുത്തപ്പോള്‍ ഇതാ അലക്കാന്‍ തുണി കിടക്കുന്നു, എങ്കില്‍ പിന്നെ സാരീ ഉടുത്തു അങ്ങ് അലക്കാമെന്നു വിചാരിച്ചു’ എന്ന ക്യാപ്ഷനോടെയാണ് നിമിഷ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.
Nimisha Bijo
ചൂടന്‍ ചിത്രങ്ങള്‍ നിമിഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മുണ്ട് വളച്ചുകുത്തിയുള്ള കിടിലന്‍ ചിത്രങ്ങള്‍ ഈയടുത്ത് താരം പങ്കുവെച്ചിരുന്നു.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന് കൊല്ലം സുധിയുടെ മകന് കിച്ചു…