Categories: Videos

വര്‍ക്കൗട്ട് വീഡിയോയുമായി അഭിരാമി

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അഭിരാമി. വര്‍ഷങ്ങള്‍ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം അലങ്കരിക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അഭിരാമി ഇപ്പോള്‍ തന്റെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. സ്വയം സ്‌നേഹിക്കുക, സ്വന്തം ശരീരത്തെ സ്‌നേഹിക്കുക എന്ന ക്യാപ്ഷനോടെയാണ് അഭിരാമി വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

1983 ജൂലൈ 26 നാണ് അഭിരാമിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 39 വയസ്സുണ്ട്. തിരുവനന്തപുരം സ്വദേശിനിയാണ്

ടെലിവിഷന്‍ അവതാരികയായാണ് അഭിരാമി കരിയര്‍ ആരംഭിച്ചത്. 1995 ല്‍ പുറത്തിറങ്ങിയ കഥാപുരുഷനില്‍ ബാലതാരമായി എത്തി താരം വെള്ളിത്തിരയില്‍ സാന്നിധ്യം അറിയിച്ചു.

Abhirami

പത്രം, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രദ്ധ, മില്ലേനിയം സ്റ്റാര്‍സ്, മേലേവാര്യത്തെ മാലാഖക്കുട്ടികള്‍, അപ്പോത്തിക്കിരി, ഒരേ മുഖം, ഒറ്റക്കൊരു കാമുകന്‍ എന്നിവയാണ് അഭിരാമിയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍.

 

 

അനില മൂര്‍ത്തി

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

15 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

15 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

16 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

22 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

22 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

22 hours ago