ചുരുക്കം സിനമകളിലൂടെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് സന്ദീപ ധാർ. സിനിമയ്ക്ക് പുറമെ വെബ്സീരിസുകളിലൂടെയും തന്റെ അഭിനയ മികവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. വ്യത്യാസ്തമായ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാ വാളിൽ താരം പോസ്റ്റ് ചെയ്യാറുണ്ട്.
അത്തരത്തിൽ ഏറ്റവും ഒടുവിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്.
പ്രെഫഷണൽ ഡാൻസർകൂടിയാണ് സന്ദീപ. ക്ലാസിക്കൽ ഡാൻസിന് പുറമെ ജാസ്, കണ്ടപററി വിഭാഗങ്ങളിലും താരം പരിശീലനം നേടിയിട്ടുണ്ട്.
2010ൽ പുറത്തിറങ്ങിയ ഇസി ലൈഫ് മേൻ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം. ഗൊല്ലും ഓർ പപ്പു, ഗ്ലോബൽ ബാബ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…