കോളിവുഡിനെ സംബന്ധിച്ചടുത്തോളം യാഷികയുടെ ഗ്ലാമറസ് ഫൊട്ടോസ് ഒരു കൗതുകമല്ല. എന്നാൽ ഓരോ ഫൊട്ടോയിലും ആരാധകരെ ആകർഷിക്കുന്ന എന്തെങ്കിലും യാഷിക കരുതിവെച്ചിട്ടുണ്ടാവും.
യാഷികയുടെ ഗ്ലാമറസ് ലുക്ക് ഒരിക്കൽകൂടി ഇൻസ്റ്റാഗ്രാം ലോകം ഏറ്റെടുത്തിരിക്കുകയാണ്. പതിവുപോലെ ഇത്തവണയും ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുന്നത്.
തമിഴ് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന യുവ താരങ്ങളിലൊരാളാണ് യാഷിക ആനന്ദ്. സോഷ്യൽ മീഡിയയിലും ലക്ഷകണക്കിന് ഫോളോവേഴ്സുള്ള യാഷികയുടെ വസ്ത്രധാരണം ഏറെ ചർച്ചയായിട്ടുള്ളതാണ്.
വാഹനപകടത്തെ തുടർന്നുണ്ടായ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് താരം സമൂഹ മാധ്യമങ്ങളിൽ നടത്തിയിരിക്കുന്നത്. വൈകാതെ സിനിമയിലേക്കും താരം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇനിമൈ ഇപ്പടിത്താൻ എന്ന ചിത്രത്തിലൂടെയാണ് സിനിമ അരങ്ങേറ്റം. നർത്തകി കൂടിയായ താരത്തിന്റെ റീൽസിനെല്ലാം വലിയ പ്രതികരണമാണ് ലഭിക്കാറുള്ളത്. ബിഗ് ബോസ് തമിഴിലൂടെയാണ് താരം പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയകുന്നത്.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…