Categories: latest news

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍. സ്റ്റൈലിഷ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ബോള്‍ഡ് ചിത്രങ്ങള്‍ മാളവിക പങ്കുവെയ്ക്കാറുണ്ട്.

2012 ല്‍ നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.

ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മാളവിക. തന്റെ പുതിയ ചിത്രങ്ങള്‍ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മികച്ചൊരു നര്‍ത്തകി കൂടിയാണ് മാളവിക.

അനില മൂര്‍ത്തി

Recent Posts

ആ സിനിമ ചെയ്ത് കഴിഞ്ഞതിന് പിന്നാലെ ഡിപ്രഷനിലായി; സൈജു കുറുപ്പ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സൈജു കുറുപ്പ്.…

5 hours ago

മാങ്ങയുള്ള മാവിലേ കല്ലെറിയാന്‍ വരികയുള്ളൂ; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

5 hours ago

മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത…

13 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി ദീപ തോമസ്

ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ…

13 hours ago

ഗംഭീര ചിത്രങ്ങളുമായി അതിഥി

ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി…

14 hours ago

പുത്തന്‍ ചിത്രങ്ങളുമായി അനിഖ

ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ.…

14 hours ago