Categories: latest news

പുഴയിലെ നീരാട്ട്; വീഡിയോ പങ്കുവെച്ച് വീണ നന്ദകുമാർ

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വീണ നന്ദകുമാർ. ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായ റിന്‍സി എന്ന കഥാപാത്രത്തെ വീണ ഗംഭീരമാക്കി.

സോഷ്യല്‍ മീഡിയയിലും വീണ സജീവ സാന്നിധ്യമാണ്. താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടി ഏറ്റെടുക്കാറുണ്ട്. വീണ പങ്കുവെച്ച പുതിയ പോസ്റ്റും ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഫൊട്ടോ സീരിസിന്റെ തുടർച്ച തന്നെയാണ് പുതിയ പോസ്റ്റും. പുഴയിൽ നീരാടുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കോഴിപ്പോര്, ലൗ, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഭീഷ്മ പര്‍വ്വം എന്നിവയാണ് വീണയുടെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 1990 ജൂലൈ 17 നാണ് വീണയുടെ ജനനം. താരത്തിനു ഇപ്പോള്‍ 31 വയസ്സ് കഴിഞ്ഞു.

മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ നിലപാടുകള്‍ വളരെ ബോള്‍ഡ് ആയി തുറന്നുപറയുന്ന താരം കൂടിയാണ് വീണ.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

1 hour ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago