ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി ചിത്രത്തിൽ സൂപ്പർ മൈക്കിളപ്പൻ എന്ന കഥാപാത്രത്തിന്റെ മുൻ കാമുകിയായി എത്തി തിളങ്ങിയ താരമാണ് അനസൂയ. എടുത്ത് പറയേണ്ട പ്രകടനം തന്നെയായിരുന്നു നടി പുറത്തെടുത്തത്.
സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിൾ എന്ന കഥാപാത്രത്തിന്റെ പഴയ കാമുകിയായി അഭിനയിച്ചത് തെലുങ്കിൽ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന അനസൂയ ഭരദ്വാജ് എന്ന നടിയായിരുന്നു.
സമൂഹ മാധ്യമങ്ങളിലും വൈറൽ താരമാണ് അനസൂയ. താരത്തിന്റെ ഹോട്ട് ചിത്രങ്ങൾ പലപ്പോഴും ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത് പതിവാണ്. അനസൂയയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
സ്റ്റൈലിഷ്, ഗ്ലാമറസ്, ഹോട്ട് ഔട്ട്ഫിറ്റുകൾ ധരിച്ചിട്ടുള്ള അനസൂയ പല ഫോട്ടോസ് നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്.
ബിഗ് സ്ക്രീനിലെന്നതുപോലെ മിനിസ്ക്രീനിലും താരമാണ് അനസൂയ. നിരവധി ടെലിവിഷൻ ഷോകളിൽ അവർ അവതാരികയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫിലിം ഫെയർ ഉൾപ്പടെ അഭിനയ മികവിന് ഒരുപിടി പുരസ്കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…