Categories: latest news

ഫ്ലോറൽ ഡ്രെസിൽ സുന്ദരിയായി മംമത; ചിത്രങ്ങൾ കാണാം

ഗ്ലാമറസ് റോളുകളും തമാശയും ലീഡ് റോളുമെല്ലാം അനായാസം കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ചുരുക്കം നായികമാരി ഒരാളാണ് മംമ്ത മോഹൻദാസ്. മയുഖം എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമയിലിടം നേടിയ മംമ്ത അഭിനേത്രിയായും പിന്നണി ഗായികയുമായെല്ലാം തിളങ്ങി നിൽക്കുകയാണ്.

സിനിമയിലെന്നതുപോലെ സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന താരം, തന്റെ വ്യത്യസ്തമായ ഫൊട്ടോഷൂട്ടുകളും സാധാരണ ജീവിത കാഴ്ചകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ ഒരു കിടിലൻ ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. കറുത്ത ഫ്ലോറൽ ഫ്രോക്ക് ധരിച്ച് ഗ്ലാമറസ് ലുക്കിൽ ക്യമറയ്ക്ക് പോസ് ചെയ്യുകയാണ് താരം.

മലയാളത്തിൽ സൂപ്പർ താരങ്ങളുടെയെല്ലാം കൂടെ അഭിനയിച്ചിട്ടുള്ള മംമ്ത ഇപ്പോഴും ഇൻഡസ്ട്രിയിൽ മാറ്റി നിർത്താനാകാത്ത് പേരുകളിൽ ഒന്നായി മാറി കഴിഞ്ഞു. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്.

ക്യാൻസർ അതിജീവിത കൂടിയായ മംമ്തയുടെ ജീവിത പോരാട്ടങ്ങളാണ് താരത്തിന് കൂടുതൽ ആരാധകരെ സ്വന്തമാക്കാനുള്ള ഒരു കാരണമായത്. മിനിസ്ക്രീനിലും പാട്ടുകാരി, അവതാരിക, വിധികർത്താവ് എന്നീ റോളുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

3 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

9 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

9 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

9 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

9 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

9 hours ago