Durga Krishna
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ദുര്‍ഗ കൃഷ്ണ. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും വിശേഷങ്ങളും ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അമ്മയ്ക്ക് മൂക്കുത്തി ഇടുന്ന വീഡിയോ ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിന്നു. ഈ വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ട ആള്‍ക്ക് വായടപ്പിക്കുന്ന മറുപടി കൊടുത്തിരിക്കുകയാണ് താരം.
ഒറിജിനല്‍ അക്കൗണ്ടില്‍ നിന്നല്ല ഇയാള്‍ മോശം കമന്റിട്ടിരിക്കുന്നത്. keralasins എന്ന അക്കൗണ്ടില്‍ നിന്നാണ് ദുര്‍ഗയുടെ അമ്മയെ വളരെ മോശം വാക്കുകള്‍ ഇയാള്‍ വിളിച്ചിരിക്കുന്നത്. ഇയാള്‍ക്ക് താരം വായടപ്പിക്കുന്ന മറുപടി കൊടുത്തു.
Durga Krishna in Udal
‘ ആരുടെയോ ഒരു കോണ്ടം ലീക്ക് വന്നുണ്ടായ പ്രതിഭാസമായ നിനക്ക് ഈ തൊട്ടിത്തരം തോന്നിയതില്‍ വലിയ അത്ഭുതം ഒന്നുമില്ല. ഇനി കമന്റ് ഇടാന്‍ അത്ര മുട്ടി നില്‍ക്കുവാണേല്‍, നിന്റെ എവിടേലും ഒക്കെ കുറച്ച് ഉറപ്പുണ്ടേല്‍ ഒറിജിനല്‍ അക്കൗണ്ട് ആയി വാ’ ദുര്‍ഗ കുറിച്ചു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…