ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് നടി മാധുരി ബ്രഗാൻസ. കർണാടക സ്വദേശിയാണെങ്കിലും മോളിവുഡിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
എന്റെ മെഴുതിരി അത്താഴങ്ങളാണ് മാധുരിയുടെ അരങ്ങേറ്റ ചിത്രം. ജോസഫിലെ പ്രകടനം താരത്തിന് മലയാളി പ്രേക്ഷകർക്കിടയിൽ വലിയ പ്രേക്ഷക പ്രശംസ നേടികൊടുത്തു.
പട്ടാഭിരാമൻ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നീ ചിത്രങ്ങളിലും അഭിനയിച്ച താരത്തിന്റെ ഏക കന്നഡ സിനിമ കുഷ്കയാണ്. മോഡലിംഗ് രംഗത്ത് സജീവമാണ് മധുരി.
സമൂഹ മാധ്യമങ്ങളിലും നിറ സാനിധ്യമായ മാധുരി തന്റെ വർക്ക്ഔട്ട് വീഡിയോകളും ഗ്ലാമറസ് ഫൊട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെക്കാറുണ്ട്. ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ് താരം.
ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…
ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…
ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…
നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…