Month: June 2022

മോഹന്‍ലാലിനേക്കാള്‍ പ്രായമുള്ള താരം; ജഗദീഷിനെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍മോഹന്‍ലാലിനേക്കാള്‍ പ്രായമുള്ള താരം; ജഗദീഷിനെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍

മോഹന്‍ലാലിനേക്കാള്‍ പ്രായമുള്ള താരം; ജഗദീഷിനെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍

മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ജഗദീഷ്. ഹാസ്യതാരമായും നായകനായും വില്ലനായും മികച്ച കഥാപാത്രങ്ങളെ ജഗദീഷ് അവതരിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. ഇന്നും നാല്‍പ്പതുകാരന്റെ ചുറുചുറുക്കോടെ ഓടിനടക്കുന്ന ജഗദീഷിന്…

3 years ago
പ്രേക്ഷകരെ വെറുപ്പിച്ച അഞ്ച് സുരേഷ് ഗോപി സിനിമകള്‍പ്രേക്ഷകരെ വെറുപ്പിച്ച അഞ്ച് സുരേഷ് ഗോപി സിനിമകള്‍

പ്രേക്ഷകരെ വെറുപ്പിച്ച അഞ്ച് സുരേഷ് ഗോപി സിനിമകള്‍

മലയാളത്തിന്റെ ആക്ഷന്‍ കിങ് എന്നാണ് ഒരുകാലത്ത് സുരേഷ് ഗോപി അറിയപ്പെട്ടിരുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ തൊണ്ണൂറുകളുടെ അവസാനത്തില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ഹിറ്റുകള്‍ ഉണ്ടായിരുന്നത് സുരേഷ് ഗോപിക്കാണ്. എന്നാല്‍,…

3 years ago
റോഷാക്കിലെ നിര്‍ണായക രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ മമ്മൂട്ടി ദുബായിലേക്ക്; ചിത്രം ഓണത്തിന് എത്തുംറോഷാക്കിലെ നിര്‍ണായക രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ മമ്മൂട്ടി ദുബായിലേക്ക്; ചിത്രം ഓണത്തിന് എത്തും

റോഷാക്കിലെ നിര്‍ണായക രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ മമ്മൂട്ടി ദുബായിലേക്ക്; ചിത്രം ഓണത്തിന് എത്തും

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് റോഷാക്ക്. മമ്മൂട്ടിയാണ് റോഷാക്കില്‍ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. എറണാകുളത്താണ് റോഷാക്കിന്റെ…

3 years ago
പ്രായം പിന്നിലേക്കാണോ? സ്റ്റൈലിഷ് ആയി നൈല ഉഷ, പുതിയ ചിത്രങ്ങള്‍പ്രായം പിന്നിലേക്കാണോ? സ്റ്റൈലിഷ് ആയി നൈല ഉഷ, പുതിയ ചിത്രങ്ങള്‍

പ്രായം പിന്നിലേക്കാണോ? സ്റ്റൈലിഷ് ആയി നൈല ഉഷ, പുതിയ ചിത്രങ്ങള്‍

റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങി പിന്നീട് സിനിമയില്‍ സജീവമായ താരമാണ് നൈല ഉഷ. സിനിമയ്‌ക്കൊപ്പം ദുബായില്‍ റേഡിയോ ജോക്കി, സ്റ്റേജ് അവതാരക എന്നീ നിലകളിലെല്ലാം നൈല ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.…

3 years ago
റിയാസിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത അധിക്ഷേപം; സ്വസ്ഥതയില്ലെന്ന് വീട്ടുകാര്‍ !റിയാസിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത അധിക്ഷേപം; സ്വസ്ഥതയില്ലെന്ന് വീട്ടുകാര്‍ !

റിയാസിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത അധിക്ഷേപം; സ്വസ്ഥതയില്ലെന്ന് വീട്ടുകാര്‍ !

ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയാണ് റിയാസ്. ബിഗ് ബോസ് ഹൗസില്‍ വന്ന ദിവസം മുതല്‍ റിയാസും റോബിനും തമ്മില്‍ വാശിയേറിയ പോരാട്ടമായിരുന്നു. ഒടുവില്‍ റോബിന്‍…

3 years ago
ഗ്ലാമറസ് ലുക്കിൽ സാമന്ത; ചിത്രങ്ങൾ കാണാംഗ്ലാമറസ് ലുക്കിൽ സാമന്ത; ചിത്രങ്ങൾ കാണാം

ഗ്ലാമറസ് ലുക്കിൽ സാമന്ത; ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ താര സുന്ദരികളിൽ അഭിനയ മികവുകൊണ്ടും സൗന്ദര്യത്തിലും ഇന്ന് മുൻനിരയിൽ നിൽക്കുന്ന താരമാണ് സാമന്ത. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമ വ്യവസായത്തിലെ ഒഴിച്ചുകൂടാനാകാത്ത സാനിധ്യമായി…

3 years ago
ഗ്ലാമറസ് ലുക്കിൽ യാഷിക ആനന്ദ്; റീൽ വീഡിയോ ഏറ്റെടുത്ത് ആരാധകർഗ്ലാമറസ് ലുക്കിൽ യാഷിക ആനന്ദ്; റീൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഗ്ലാമറസ് ലുക്കിൽ യാഷിക ആനന്ദ്; റീൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ

തമിഴ് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന യുവ താരങ്ങളിലൊരാളാണ് യാഷിക ആനന്ദ്. സോഷ്യൽ മീഡിയയിലും ലക്ഷകണക്കിന് ഫോളോവേഴ്സുള്ള യാഷിക ഗ്ലാമറസ് ലുക്കിൽ പലപ്പോഴും…

3 years ago
നറുപുഷ്പം പോൽ; ഫ്ലോറൽ ഡിസൈൻ ഡ്രെസ്സിൽ അനിഖനറുപുഷ്പം പോൽ; ഫ്ലോറൽ ഡിസൈൻ ഡ്രെസ്സിൽ അനിഖ

നറുപുഷ്പം പോൽ; ഫ്ലോറൽ ഡിസൈൻ ഡ്രെസ്സിൽ അനിഖ

മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമാണ് അനിഖ സുരേന്ദ്രൻ. തെന്നിന്ത്യയാകെ ഇത്രയും ആരാധകരെ സ്വന്തമാക്കിയ മറ്റൊരു ബാലതാരം അടുത്തിടെയൊന്നും മലയാളത്തിൽ നിന്നുണ്ടായിട്ടില്ലെന്ന് പറയാം. View this post on Instagram…

3 years ago
ക്യൂട്ട് ചിരിയും ഹോട്ട് ലുക്കും; നൈല ഉഷയുടെ വൈറൽ ഫൊട്ടോസ്ക്യൂട്ട് ചിരിയും ഹോട്ട് ലുക്കും; നൈല ഉഷയുടെ വൈറൽ ഫൊട്ടോസ്

ക്യൂട്ട് ചിരിയും ഹോട്ട് ലുക്കും; നൈല ഉഷയുടെ വൈറൽ ഫൊട്ടോസ്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നൈല ഉഷ. അവതാരികയായി എത്തി അഭിനേത്രിയായും തിളങ്ങി തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോവുകയാണ് താരം. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. View this…

3 years ago
ഹോട്ട് ലുക്കിൽ പൂനം ബജ്‌വ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർഹോട്ട് ലുക്കിൽ പൂനം ബജ്‌വ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

ഹോട്ട് ലുക്കിൽ പൂനം ബജ്‌വ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

ഹോട്ട് ലുക്കിൽ ആരാധകരെ പലപ്പോഴും ഞെട്ടിക്കുന്ന താരങ്ങളിലൊരാളാണ് പൂനം ബജ്‌വ. സോഷ്യൽ മീഡിയയിൽ കിടിലൻ ഫൊട്ടോസുമായി താരം അടിക്കടി എത്താറുണ്ട്. View this post on Instagram…

3 years ago