Nyla Usha
റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങി പിന്നീട് സിനിമയില്‍ സജീവമായ താരമാണ് നൈല ഉഷ. സിനിമയ്ക്കൊപ്പം ദുബായില്‍ റേഡിയോ ജോക്കി, സ്റ്റേജ് അവതാരക എന്നീ നിലകളിലെല്ലാം നൈല ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കുടുംബസമേതം വിദേശത്താണ് താരം ഇപ്പോള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നൈല. തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. മഞ്ഞ മിനി സ്കര്‍ട്ടില്‍ സ്റ്റൈലിഷായി നില്ക്കുന്ന നൈലയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
കുഞ്ഞനന്ദന്റെ കട, പുണ്യാളന് അഗര്‍ബത്തീസ്, ഫയര്മാന്, ദിവാന്‍ജിമൂല, ലൂസിഫര്‍, പൊറിഞ്ചു മറിയം ജോസ് എന്നിവയാണ് നൈലയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
1984 മാര്‍ച്ച് 25 നാണ് നൈലയുടെ ജനനം. താരത്തിനു ഇപ്പോള്‍ 38 വയസ്സുണ്ട്. എന്നാല്‍ പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ഇത്രയും പ്രായമുണ്ടെന്ന് തോന്നില്ലെന്നാണ് ആരാധകരുടെ കമന്റ്.
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…