Mammootty
മെഗാസ്റ്റാര്‍ മമ്മൂട്ടി ദുബായിലെത്തി. താരം ദുബായ് മാളിലൂടെ നടക്കുന്ന വീഡിയോ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
പോക്കറ്റില്‍ കയ്യിട്ട് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തലയുയര്‍ത്തി നടക്കുന്ന മെഗാസ്റ്റാറിന്റെ വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്ന സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടിയാണ് മമ്മൂട്ടി ദുബായിലെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ് ദുബായില്‍ ഷൂട്ട് ചെയ്യുന്നത്. ഒരാഴ്ചയോളം മമ്മൂട്ടി ദുബായിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…