Categories: Gossips

വിജയ് ബഹുദൂരം പിന്നില്‍; 150 കോടി പ്രതിഫലം വാങ്ങാന്‍ രജനികാന്ത് !

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തന്റെ പ്രതിഫലം വലിയ തോതില്‍ ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ ചിത്രമായ ജയ്ലറില്‍ (Jailer) അഭിനയിക്കാന്‍ ഏകദേശം 150 കോടിക്ക് അടുത്താണ് ദളപതി രജനികാന്ത് പ്രതിഫലം വാങ്ങുന്നതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

148 കോടിയാണ് രജനികാന്തിന്റെ പ്രതിഫലം. ഇതോടെ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒന്നാം സ്ഥാനം രജനികാന്തിന് സ്വന്തം. ഇളയദളപതി വിജയ് ആണ് തൊട്ടുപിന്നില്‍. നൂറ് കോടിയാണ് വിജയ് ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം.

Rajanikanth

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ് കുമാറാണ് ജയ്ലര്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

15 hours ago

ഗ്ലാമറസ് പോസുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

16 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago