Categories: latest news

കുളി കഴിഞ്ഞ്; വൈറലായി കിരൺ റാത്തോഡിന്റെ സെൽഫി ചിത്രങ്ങൾ

ഇന്ത്യയിലെ ഗ്ലാമറസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരിൽ മുൻ നിരയിൽ തന്നെയുള്ള താരമാണ് കിരൺ റാത്തോഡ്. താണ്ഡവം എന്ന ഹിറ്റ് മോഹൻലാൽ ചിത്രത്തിലൂടെ മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് കിരൺ റാത്തോഡ്.

ഗ്ലാമറസ് ഫൊട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. കഴിഞ്ഞ ദിവസം അത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കുളി കഴിഞ്ഞുള്ള സെൽഫി ചിത്രങ്ങളാണ് കിരൺ ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്തത്.

ഇൻസ്റ്റാഗ്രാമിൽ ലക്ഷകണക്കിന് ഫോളോവേഴ്സുള്ള താരങ്ങളിൽ ഒരാൾകൂടിയാണ് കിരൺ റാത്തോഡ്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ, ഏറെ പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ നിറ സാനിധ്യമാണ് താരം.

41കാരിയായ കിരൺ റാത്തോഡ് രാജസ്ഥാനിൽ ജയ്പൂർ സ്വദേശിനിയാണ്. 2001ൽ യാദേൻ എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ കിരൺ റാത്തോഡിന്റെ അടുത്ത രണ്ട് ചിത്രങ്ങൾ തെലുങ്കുവിലും തമിഴിലും ആയിരുന്നു. തൊട്ടടുത്ത വർഷം താണ്ഡവത്തിലൂടെ മലയാളക്കരയിലുമെത്തിയ കിരൺ കന്നഡയിലും അഭിനയിച്ചിട്ടുണ്ട്.

മോഡലിങ്ങിലൂടെയാണ് കിരൺ റാത്തോഡും സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. മുംബൈയിലെ കോളെജ് വിദ്യാഭ്യാസ കാലത്താണ് കിരൺ റാത്തോഡ് മോഡലിങ്ങിലേക്ക് എത്തുന്നത്. തുടർന്ന് ചില ഹിന്ദി പോപ് ആൽബങ്ങളുടെ ഭാഗമായതോടെ സിനിമ ലോകത്തേക്കുള്ള വഴിയും തെളിഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago