Categories: latest news

‘മാലാഖയെ പോല്‍’; വെള്ളയില്‍ അതീവ സുന്ദരിയായി അഹാന

മാലിദ്വീപില്‍ അവധി ആഘോഷിക്കുകയാണ് നടി അഹാന കൃഷ്ണകുമാര്‍. അവധി ആഘോഷ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

മാലിദ്വീപില്‍ നിന്നുള്ള അഹാനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. വെള്ളയില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രത്തില്‍ കാണുന്നത്.

മാലാഖയെ പോലെ ഉണ്ടല്ലോ എന്നാണ് ആരാധകരുടെ കമന്റ്. ഈ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ചുരുങ്ങിയ സമയംകൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് അഹാന. രാജീവ് രവി ചിത്രം ‘ഞാന്‍ സ്റ്റീവ് ലോപസി’ലൂടെ നായികയായാണ് അഹാന മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്.

ലൂക്കയിലെ ടൊവിനോ തോമസിന്റെ നായിക കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലും ശ്രദ്ധേയമായ വേഷമായിരുന്നു അഹാനയുടേത്.

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 hour ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഞാന്‍ എവിടെയാണോ അവിടെയാണ് എന്റെ പ്രിയപ്പെട്ട സ്ഥലം: മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

2 hours ago

ബ്ലാക്കില്‍ അടിപൊളിയായി മാളവിക മോഹനന്‍

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

2 hours ago

കിടിലന്‍ പോസുമായി ജാന്‍വി കപൂര്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെത്ത് ജാന്‍വി…

3 hours ago

സാരിയില്‍ അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി കീര്‍ത്തി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

3 hours ago