Manjari
ഗായിക മഞ്ജരിയുടെ വിവാഹമാണ് ഇന്ന്. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. മഞ്ജരിയുടെ രണ്ടാം വിവാഹമാണിത്. വിവേക് എന്നയാളാണ് മഞ്ജരിയെ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധം പിന്നീട് നിയമപരമായി പിരിഞ്ഞു. ഇതേ കുറിച്ച് മഞ്ജരി നേരത്തെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഒത്തുപോകാന്‍ കഴിയാതെ വന്നതോടെയാണ് ആദ്യ ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയതെന്ന് മഞ്ജരി പറയുന്നു. വളരെ നേരത്തെയാണ് വിവാഹം നടന്നത്. നിയമപരമായ ആ ബന്ധം പിന്നീട് ഡിവോഴ്സില്‍ കലാശിച്ചു. ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാര്‍ക്ക് ക്ലൗഡ് അല്ലെങ്കില്‍ ബ്ലാക്ക് മാര്‍ക്ക് ആയി ഒന്നും കാണുന്നില്ലെന്നും മഞ്ജരി പറഞ്ഞു.
Manjari and Jerin
ഇന്ന് ഒരുപാട് ബന്ധങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാന്‍ അതില്‍ കാണുന്നുള്ളൂ. എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു. അത് നിയമപരമായിരുന്നു. ഒത്തുപോകാന്‍ സാധിക്കാതെ വന്നപ്പോള്‍ വിവാഹമോചിതയായി. കുറേനാള്‍ മുന്‍പ് വിവാഹമോചിതയായതാണ്. അതിനുശേഷമാണ് താന്‍ സ്വയം അനലൈസ് ചെയ്തു തുടങ്ങിയതെന്നും മഞ്ജരി പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…