അഭയ്കുമാര്‍ കെ., അനില്‍ കുര്യന്‍ എന്നിവര്‍ തിരക്കഥ രചിച്ച് ആന്റണി സോണി സംവിധാനം ചെയ്ത ചിത്രം പ്രിയന്‍ ഓട്ടത്തിലാണ് ഇന്ന് മുതല്‍ തിയറ്ററുകളില്‍. C/O സൈറാ ബാനു എന്ന ചിത്രത്തിനു ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ്.
പ്രിയദര്‍ശന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്നു. അപര്‍ണ ദാസ്, സ്മിനു സിജോ, നൈല ഉഷ, ജാഫര്‍ ഇടുക്കി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെറിയൊരു ഭാഗത്താണ് മമ്മൂട്ടി എത്തുന്നത്.
Mammootty (CBI 5)
മുഴുനീള കുടുംബചിത്രമെന്ന പേരിലാണ് ചിത്രം തിയറ്റര്‍ റിലീസിന് എത്തുന്നത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ഷെട്ടി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…