Ramzan and Niranjana
ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുള്ള താരമാണ് റംസാന്‍ മുഹമ്മദ്. മികച്ചൊരു നൃത്തകലാകാരനാണ് റംസാന്‍. തന്റെ ഡാന്‍സ് വീഡിയോ റംസാന്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
നടി നിരഞ്ജന അനൂപിനൊപ്പമുള്ള റംസാന്റെ നൃത്തമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘അലൈ പായുതേ’ എന്ന ചിത്രത്തിലെ ‘സ്നേഹിതനേ…സ്നേഹിതനേ’ എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരുടേയും നൃത്തം.
നിരവധി പേരാണ് ഈ റൊമാന്റിക് ഡാന്‍സ് വീഡിയോക്ക് കമന്റുമായെത്തിയത്. നിഖില വിമല്‍, മൃദുല മുരളി, ലെന തുടങ്ങിയവര്‍ ഇരുവരേയും അഭിനന്ദിച്ചു കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരുടേയും ഈ വിസ്മയ പ്രകടനം ചുരുങ്ങിയ സമയത്തിനുള്ളിലാണ് വൈറലായത്.
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്ലാല് ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…