ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് നടി മാധുരി ബ്രഗാൻസ. കർണാടക സ്വദേശിയാണെങ്കിലും മോളിവുഡിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
എന്റെ മെഴുതിരി അത്താഴങ്ങളാണ് മാധുരിയുടെ അരങ്ങേറ്റ ചിത്രം. ജോസഫിലെ പ്രകടനം താരത്തിന് മലയാളി പ്രേക്ഷകർക്കിടയിൽ വലിയ പ്രേക്ഷക പ്രശംസ നേടികൊടുത്തു.
പട്ടാഭിരാമൻ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നീ ചിത്രങ്ങളിലും അഭിനയിച്ച താരത്തിന്റെ ഏക കന്നഡ സിനിമ കുഷ്കയാണ്. മോഡലിംഗ് രംഗത്ത് സജീവമാണ് മധുരി.
സമൂഹ മാധ്യമങ്ങളിലും നിറ സാനിധ്യമായ മാധുരി തന്റെ വർക്ക്ഔട്ട് വീഡിയോകളും ഗ്ലാമറസ് ഫൊട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെക്കാറുണ്ട്. ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ് താരം.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…