Grace and Nivin Pauly
നിവിന്‍ പോളിക്കൊപ്പമുള്ള ഏറ്റവും പുതിയ പങ്കുവെച്ച് നടി ഗ്രേസ് ആന്റണി. തന്റെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള നിവിന്‍ പോളിയുടെ മേക്കോവര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ മേക്കോവറിലാണ് ഗ്രേസ് ആന്റണിക്കൊപ്പം നിവിന്‍ പോളി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പുതിയ സിനിമയില്‍ നിവിന്‍ പോളിയും ഗ്രേസും ഒന്നിച്ച് അഭിനയിക്കുന്നുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. ഏതാണ് സിനിമയെന്ന് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
Grace Antony and Nivin Pauly
നേരത്തെ കനകം കാമിനി കലഹം എന്ന സിനിമയില്‍ നിവിന്‍ പോളിയും ഗ്രേസും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഇരുവരുടേയും കോംബോ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…