Categories: Videos

അസാമാന്യ മെയ് വഴക്കവുമായി ലിസി; 55-ാം വയസ്സിലും ഞെട്ടിക്കുന്നു, താരത്തിന്റെ യോഗ വീഡിയോ

രാജ്യാന്തര യോഗ ദിനത്തില്‍ യോഗാഭ്യാസ വിഡിയോ പങ്കുവെച്ച് നടി ലിസി. 55-ാം വയസ്സിലും അസാധ്യ മെയ് വഴക്കത്തോടെയാണ് ലിസി യോഗയില്‍ ഏര്‍പ്പെടുന്നത്.

യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ലിസി പറയുന്നു. വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്ന താരമാണ് ലിസി. തന്റെ യോഗാഭ്യാസ വിഡിയോയും ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.

Lissy

തന്റെ സൗന്ദര്യത്തിന്റേയും ആരോഗ്യത്തിന്റേയും രഹസ്യം യോഗ ആണെന്ന് പലപ്പോഴും ലിസി തുറന്നുപറഞ്ഞിട്ടുണ്ട്.

എണ്‍പതുകളില്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായ താരമാണ് ലിസി. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago