Lissy
രാജ്യാന്തര യോഗ ദിനത്തില്‍ യോഗാഭ്യാസ വിഡിയോ പങ്കുവെച്ച് നടി ലിസി. 55-ാം വയസ്സിലും അസാധ്യ മെയ് വഴക്കത്തോടെയാണ് ലിസി യോഗയില്‍ ഏര്‍പ്പെടുന്നത്.
യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ലിസി പറയുന്നു. വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്ന താരമാണ് ലിസി. തന്റെ യോഗാഭ്യാസ വിഡിയോയും ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.
Lissy
തന്റെ സൗന്ദര്യത്തിന്റേയും ആരോഗ്യത്തിന്റേയും രഹസ്യം യോഗ ആണെന്ന് പലപ്പോഴും ലിസി തുറന്നുപറഞ്ഞിട്ടുണ്ട്.
എണ്‍പതുകളില്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായ താരമാണ് ലിസി. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…