Categories: latest news

ഇതാണ് ആ വൈറൽ ഫൊട്ടോസ്; നിമിഷയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

ബിഗ് ബോസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് നിമിഷ. മോഡലിങ് രംഗത്ത് സജീവമായി നിൽക്കുന്ന നിമിഷ മിസ് കേരള ടൈറ്റിൽ വിന്നർ കൂടിയാണ്.

ബിഗ് ബോസ് നാലാം സീസണിലെ പ്രധാന ചർച്ച വിഷയങ്ങളിലൊന്ന് നിമിഷയുടെ വസ്ത്രധാരണ രീതിയായിരുന്നു. ഗ്ലാമറസ് വേഷങ്ങളിൽ തന്നെയാണ് ഷോയിലും നിമിഷ പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്.

അത്തരത്തിൽ തന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് നിമിഷ. വെള്ള ഓപ്പൺ ഷർട്ട് അണിഞ്ഞാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

ബിഗ് ബോസ് സീസൺ നാല് അതിന്റെ അവസാന ദിവസങ്ങളിലേക്കുള്ള പ്രയാണത്തിലാണ്. നിമിഷ വീട്ടിൽ 50 ദിവസം തികച്ചതിന് ശേഷമാണ് പുറത്താകുന്നത്. ഇതിനോടകം നിരവധി താരങ്ങൾ പുറത്തായി കഴിഞ്ഞു.

മിസ് കേരള ടൈറ്റിൽ വിന്നറാണ് നിമിഷ. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലാണ്.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

8 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

13 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

14 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

14 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

14 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

14 hours ago