Categories: latest news

‘ഇപ്പോഴും എന്റെ ഹീറോ അപ്പച്ചനാണ്’; വൈകാരിക കുറിപ്പുമായി നടി ബീന ആന്റണി

ഫാദേഴ്‌സ് ഡേയില്‍ വൈകാരിക കുറിപ്പുമായി നടി ബീന ആന്റണി. അപ്പച്ചനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടിയുടെ കുറിപ്പ്. തന്റെ വിവാഹ ആല്‍ബത്തില്‍ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഇപ്പോഴും തന്റെ ഹീറോ അപ്പച്ചനാണെന്ന് ബീന പറഞ്ഞു. ഉള്ളില്‍ നിറയെ സ്‌നേഹവും പുറമെ കാര്‍ക്കശ്യവുമാണ് അപ്പച്ചന്റെ സ്വഭാവമെന്നും ബീന കുറിച്ചു.

‘ ഹാപ്പി ഫാദേഴ്‌സ് ഡേ…ഓര്‍മകളിലെ എന്റെ അപ്പച്ചനുമൊത്തു കിട്ടിയ അസുലഭ നിമിഷം..ഇപ്പോഴും എന്റെ ഹീറോ അപ്പച്ചനാണ്…ഉള്ളില്‍ നിറയെ സ്‌നേഹവും പുറമേ കാര്‍ക്കശ്യവുമായിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചന്‍…മിസ് യൂ അപ്പച്ചാ…’ ബീന ആന്റണി കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

4 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

5 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

12 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

12 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

12 hours ago