Categories: latest news

റീൽസിൽ തകർത്തഭിനയിച്ച് പ്രിയ വാര്യർ; കയ്യടിച്ച് ആരാധകർ

ഒരു അഡാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് പ്രിയ വാര്യർ എന്ന അഭിനേത്രി. കണ്ണ് ചിമ്മുന്ന ഒറ്റ സ്വീകൻസ് പാൻ ഇന്ത്യ തലത്തിലുണ്ടാക്കിയ തരംഗവും ചെറുതല്ല.

സമൂഹ മാധ്യമങ്ങളിലും ഗൂഗിളിലും വരെ ഈ മലയാളി പെൺകുട്ടി അങ്ങനെ നിറഞ്ഞു നിന്നു. 2018ൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ പേര് കൂടിയാണ് പ്രിയയുടേത്.

പിന്നീട് കാര്യമായി സിനിമകളിൽ പ്രത്യക്ഷപ്പെട്ടട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഇപ്പോഴും താരം. അത്തരത്തിൽ പ്രിയ പങ്കുവെച്ച ഒരു റീൽസും വൈലായിരിക്കുകയാണ്.

1999 ഒക്ടോബർ 28നാണ് താരത്തിന്റെ ജനനം. തൃശൂർ സ്വദേശിനിയായ പ്രിയ അഭിനയത്തിന് പുറമെ മോഡലിങ്ങിലും പിന്നണി ഗാന രംഗത്തും ശ്രദ്ധേയയാണ്.

ഒരു അഡാർ ലവിന് ശേഷം മലയാളത്തിൽ അവസരങ്ങളൊന്നും താരത്തിന് ലഭിച്ചില്ല. തെലുങ്കിൽ ചെക്ക്, ഇഷ്ക് എന്നീ ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രമാണ് വരാനിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

1 hour ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago