Meenakshi
ബാലതാരം മീനാക്ഷിയുടെ എസ്.എസ്.എല്‍.സി. ഫലം ആരാധകര്‍ വലിയ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. ഒന്‍പത് എ പ്ലസും ഒരു ബി പ്ലസുമാണ് അനുനയ അനൂപ് എന്ന മീനാക്ഷിക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കിട്ടിയത്. താരം തന്നെയാണ് തന്റെ പരീക്ഷാഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഫിസിക്സിലാണ് മീനാക്ഷിക്ക് ബി പ്ലസ്.
ഇപ്പോള്‍ ഇതാ തനിക്ക് ഒരു വിഷയത്തില്‍ മാത്രം ബി പ്ലസ് കിട്ടിയതില്‍ ഈശോയോട് പരിഭവം പറയുകയാണ് താരം. കുരിശ് ചേര്‍ത്തുപിടിച്ചു നില്ക്കുന്ന ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ രസകരമായ ക്യാപ്ഷന്‍. ‘ന്റെ ഈശോയെ, എ യിലെല്ലാം ഈ കുരിശ് വെച്ച് തരണോന്ന് പറഞ്ഞിട്ട് ഒരു കുരിശ് മാത്രം നീ ബി യില്‍ കൊണ്ട് വെച്ചല്ലോന്നാ….’ മീനാക്ഷി കുറിച്ചു.
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…