Keerthy Suresh
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് കീര്‍ത്തി സുരേഷ്. ചുരുക്കം ചില സിനിമകള്‍കൊണ്ട് തന്നെ മലയാളത്തിലും തമിഴിലും താരം ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയിലും കീര്‍ത്തി സജീവ സാന്നിധ്യമാണ്. കീര്‍ത്തിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഓര്‍ഗന്‍സ കുര്‍ത്ത ധരിച്ചുള്ള താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. ഈ കുര്‍ത്തയുടെ വില എത്രയെന്ന് അന്വേഷിച്ച് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.
Keerthy Suresh
രാജി ആന്‍ഡ് റാംനിക് സഹോദരിമാരാണ് കീര്‍ത്തിയുടെ ഓര്‍ഗന്‍സ കുര്‍ത്ത സെറ്റ് ഡിസൈന്‍ ചെയ്തത്. 38,800 രൂപയാണ് ഇതിന്റെ വില. രാജിറാംനിക്കിന്റെ വെബ്സൈറ്റില്‍ ഈ കുര്‍ത്ത സെറ്റ് ലഭ്യമാണ്. ഹാന്‍ഡ് എംബ്രോയിഡറിയിലുള്ള കുര്‍ത്തയ്ക്കൊപ്പം ബ്രൈറ്റ് ഗ്രീന്‍ പലാസോയാണ് കീര്‍ത്തി തിരഞ്ഞെടുത്തത്. കുര്‍ത്തയ്ക്ക് ചേരുന്നതായിരുന്നു നൂഡ് പിങ്ക് ഹാന്‍ഡ് എംബ്രോയിഡറിയിലുള്ള ഓര്‍ഗന്‍സ ദുപ്പട്ട.
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…