Kalyani and Lissy
ഒരേ വേദിയില്‍ ഉദ്ഘാടകരായി അമ്മയും മകളും. താരങ്ങളായ ലിസിയും മകള്‍ കല്യാണി പ്രിയദര്‍ശനുമാണ് ഒന്നിച്ച് വേദി പങ്കിട്ടത്. സ്‌കിന്‍ ലാബ് ഇന്ത്യയുടെ കൊച്ചിയിലെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് ഇരുവരും.
അമ്മയ്‌ക്കൊപ്പം ആദ്യമായാണ് ഇങ്ങനെയൊരു വേദി പങ്കിടുന്നതെന്നും വലിയൊരു ഭാഗ്യമാണ് ഇതെന്നും കല്യാണി പ്രതികരിച്ചു. മകള്‍ക്കൊപ്പം ഇങ്ങനെ നില്‍ക്കുന്നത് ഏതൊരു അമ്മയ്ക്കും അഭിമാന നിമിഷമാണെന്ന് ലിസി പറഞ്ഞു.
Kalyani Priyadarshan
വളരെ സ്റ്റൈലിഷ് ആയാണ് ഇരുവരും എത്തിയത്. അമ്മയും മകളും ആണെന്ന് പറയില്ലല്ലോ എന്നാണ് ആരാധകരുടെ കമന്റ്. ചേച്ചിയും അനിയത്തിയും പോലെ ഉണ്ടെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നു.
വീഡിയോ കാണാം
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെത്ത് ജാന്‍വി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…